Thursday, April 24, 2025 8:32 pm

ഗജവീരന്‍ ചെര്‍പ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചികിത്സയിലായിരുന്ന ഗജവീരന്‍ ചെര്‍പ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു. 47വയസ്സായിരുന്നു. ഏതാനും മാസങ്ങളായി പാദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന നീലകണ്ഠന്‍ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്നുമുതൽ ശനിയാഴ്ച വരെയാണ്...

കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

0
മംഗളൂരു: കുടക് വിരാജ്പേട്ട താലൂക്കിലെ പൊന്നമ്പേട്ടിനടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ ആനയുടെ ആക്രമണത്തിൽ...

കേബിൾ ടിവി പ്രോഗ്രാം ലഭിച്ചില്ല ; കണക്ഷനും 15000 രൂപയും പലിശയും നൽകുവാൻ വിധി

0
തൃശൂർ : കേബിൾ ടിവി കണക്ഷനെടുത്ത് പ്രോഗ്രാം ലഭിക്കാതിരുന്നതിനെ ചോദ്യം ചെയ്ത്...

വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

0
ഇടുക്കി: വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി.സി കോളേജിൻ്റെ ബസാണ് അപകടത്തിൽ...