Tuesday, April 2, 2024 12:02 am

ഗജവീരന്‍ ചെര്‍പ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചികിത്സയിലായിരുന്ന ഗജവീരന്‍ ചെര്‍പ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു. 47വയസ്സായിരുന്നു. ഏതാനും മാസങ്ങളായി പാദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന നീലകണ്ഠന്‍ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എൻഡിഎയ്ക്ക് പിന്തുണയുമായി പ്രവാസി നിവാസി പാർട്ടി ; രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നൽകി

0
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി നിവാസി പാർട്ടി (പിഎൻപി)...

വിവാഹാഭ്യർത്ഥന നിരസിച്ച 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ

0
ബെംഗളുരു: വിവാഹാഭ്യർത്ഥന നിരസിച്ച 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ. ബെംഗളുരുവിലാണ് സംഭവം....

വിദേശ മദ്യവും ബിയറും സൗജന്യമായി നൽകാം : മുംബൈയിലെ വോട്ടര്‍മാരോട് വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ത്ഥി

0
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മണ്ഡലത്തിലെ വോട്ടർമാർക്ക് വെറൈറ്റി തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി ഒരു...

റിയാസ് മൗലവി വധം : സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം – സോളിഡാരിറ്റി

0
കോഴിക്കോട്: കാസർകോട് ചൂരിയിൽ പള്ളിക്കകത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സോളിഡാരിറ്റി...