Saturday, June 29, 2024 1:28 pm

വനം വകുപ്പിന്‍റെ മുതിര്‍ന്ന താപ്പാനകളില്‍ ഒന്നായ മണിയന്‍ കോന്നി ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വനം വകുപ്പിന്‍റെ മുതിര്‍ന്ന താപ്പാനകളില്‍ ഒന്നായ മണിയന്‍ കോന്നി ആനത്താവളത്തില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ചരിഞ്ഞു. എഴുപത്തിയഞ്ച് വയസ്സുള്ള മണിയന്‍ കോന്നി രണ്ടാഴ്ചയായി ഇരണ്ട കെട്ട് ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്നു.

56 വര്‍ഷം വനം വകുപ്പിന്‍റെ വിവിധ ഡിപ്പോകളില്‍ സേവ നം ചെയ്തിട്ടുണ്ട്. വാരിക്കുഴികളില്‍ വീഴുന്ന കാട്ടാനകളെ മെരുക്കിയെടുക്കുന്നതില്‍ പ്രത്യേക പരിശീലനം മണിയന്‍ നേടിയിട്ടുണ്ട്. ആന പിടുത്തം നിരോധിച്ചതോടെ പിന്നീട് വനം വകുപ്പിന്റെ തടി ഡിപ്പോകളില്‍ ജോലികള്‍ ചെയ്തിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഗൂഗിളിന്‍റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്

0
ന്യൂയോര്‍ക്ക്: പ്രീമിയം മെമ്പര്‍മാര്‍ക്കായി ആഡ് റിമൂവലിന് പുറമെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍...

‘നടന്നത് കൊലപാതകം ; ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം’ – ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച...

വെള്ളപ്പൊക്കം പതിവായി; മഴപ്പേടിയിൽ പന്തളം

0
പ​ന്ത​ളം : 2018ലെ ​മ​ഹാ​പ്ര​ള​യ​ശേ​ഷം പ​ന്ത​ള​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വെ​ള്ള​പ്പൊ​ക്കം പ​തി​വാ​കു​ന്ന​തി​ൽ...

പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു ; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

0
ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ...