ആലപ്പുഴയില്‍ എലിപ്പനി ബാധിച്ചു രണ്ടു മരണo

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എലിപ്പനി ബാധിച്ച്‌ ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു (51), കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടില്‍ തോമസ് കോശി (തോമാച്ചന്‍ – 38) എന്നിവരാണ് കഴിഞ്ഞ ​ദിവസം മരിച്ചത്. ഇരുവരും ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. പത്ത് മണിക്കൂറിനിടെയാണ് ജില്ലയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എലിപ്പനി ബാധിച്ച്‌ കുട്ടനാട്ടില്‍ രണ്ടുപേര്‍ മരിച്ചു. കൂലിപ്പണിക്കാരനായ കൃഷ്ണ ബാബുവിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ആലപ്പുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. എലിപ്പനി ആണെന്നും മറ്റെവിടേക്കെങ്കിലും വിദഗ്‌ദ്ധ ചികിത്സക്കായി കൊണ്ടുപോകാനും നിര്‍ദ്ദേശിച്ചു. അവിടെ നിന്നു കൊണ്ടുപോകാന്‍ വീട്ടുകാര്‍ പണം സ്വരൂപിക്കുന്നതിനിടയില്‍ കൃഷ്ണ ബാബു മരിച്ചു.

ഭാര്യ: അജിത. മക്കള്‍: വിഷ്ണു, അഞ്ചു കൃഷ്ണ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...