വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങി കാട്ടാന ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വടശ്ശേരിക്കര-ചിറ്റാർ റോഡിൽ വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിലായി. ഇന്നലെ സന്ധ്യയ്ക്ക് 7.30 ഓടെ അരീക്കകാവ് വനം വകുപ്പ് തടി ഡിപ്പോക്ക് സമീപമാണ് കാട്ടാനയിറങ്ങിയത്. ജനവാസ മേഖലയായ ഇവിടെയെത്തിയ ആന ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചു. സന്ധ്യസമയത്ത് പ്രധാന റോഡിന് സമീപം ആനയെ കണ്ടതോടെ യാത്രക്കാരും പ്രദേശവാസികളും വലിയ പരിഭ്രാന്തിയിലായി. തുടർന്ന് നാട്ടുകാരും വനംവകുപ്പ് അധികൃതരും ചേർന്നാണ് ആനയെ കാട്ടിലേക്ക് തിരികെ ഓടിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.വനാതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ വന്യമൃഗശല്യം പതിവാകുകയാണെന്നും, ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോപ്പർ വയറിങ് സാമഗ്രികളും മോട്ടോറുകളും മാത്രം മതി ; വർക്കലയിൽ കവർച്ചാ സംഘം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടച്ചിട്ട പ്രവാസികളുടെ അടക്കം വീടുകൾ കേന്ദ്രീകരിച്ച് കവർച്ചാസംഘം...

ഓപ്പറേഷൻ ഗ്രിപ്പിലൂടെ പോലീസിന്റെ പിടിയിലായത് 501 ഗുണ്ടകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് കേരള പോലീസ്...

പ്രതിപക്ഷ ഉപനേതാവിൻ്റെ മുറി വിവാദം : സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതികരണം

0
ഡൽഹി : പ്രതിപക്ഷ ഉപനേതാവിൻ്റെ മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ...

കള്ളക്കടൽ പ്രതിഭാസം : നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ...