പാറയിടുക്കില്‍ കുടുങ്ങിയ കാട്ടാനക്കുട്ടിക്ക് പുതുജീവന്‍ നല്‍കി വനംവകുപ്പും നാട്ടുകാരും

For full experience, Download our mobile application:
Get it on Google Play

അസം : പാറയിടുക്കില്‍ കുടുങ്ങിയ കാട്ടാനക്കുട്ടിക്ക്  പുതുജീവന്‍ നല്‍കി വനംവകുപ്പും നാട്ടുകാരും. അസമിലെ മോറിയാഗോനിലാണ് സംഭവം. നാട്ടിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തിനിടയില്‍ നിന്നും ആനക്കുട്ടി  എങ്ങനെയോ പാറക്കെട്ടിലകപ്പെടുകയായിരുന്നു.

ആനക്കൂട്ടം പാറക്കെട്ടിന് സമീപത്ത് തമ്പടിച്ചതോടെ ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. രണ്ട് വലിയ പാറകള്‍ക്കിടയില്‍ കുടുങ്ങിയ ആനക്കുട്ടിയെ  കയര്‍ കെട്ടിയാണ് പാറക്കെട്ടില്‍ നിന്ന് വെളിയില്‍ എത്തിച്ചത്. പരിക്കുകള്‍ ഇല്ലാതെയാണ്  പുറത്തെത്തിച്ചതെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ആനക്കുട്ടി വെളിയില്‍ എത്തിയതോടെ ആനക്കൂട്ടം രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്തു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പലവഴി ജീവനുംകൊണ്ട് ഓടുകയായിരുന്നു. ഓട്ടത്തിനിടയില്‍ ഒരാള്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...