എം.സി റോഡില്‍ കക്കാട് ആന ഇടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : സദാനന്ദപുരത്ത് എം.സി റോഡില്‍ കക്കാട് ആന ഇടഞ്ഞു. വെട്ടിക്കവല ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച നെടുമണ്‍കാവ് മണികണ്ഠനാണ് ഇടഞ്ഞത്. എം.സി.റോഡില്‍ ഗതാഗതക്കുരുക്ക്. ആനയെ തളയ്ക്കാന്‍ ശ്രമം തുടരുന്നു. ഉച്ചയ്ക്ക ഒരുമണിയോടു കൂടിയാണ് ആന വെകിളിപിടിച്ചത് . 5കിലോ മീറ്ററോളം ദൂരം ആന ഓടിയത്. എന്നാല്‍ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. റബ്ബര്‍ തോട്ടത്തില്‍ കയറിയ നിലയിലാണ്. ഇതിനെ മയക്കു വെടി വെയ്ക്കാന്‍ പത്തനാപുരത്ത് നിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

‘വന്ദേമാതരം’ സംരക്ഷിക്കാൻ പ്രമേയം പാസാക്കി ബിജെപി ദേശീയ നിർവാഹക സമിതി

0
ന്യൂഡൽഹി : ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നത്...

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി...

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന്...

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം

0
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ...