കോന്നി എലിമുള്ളുംപ്ലാക്കൽ മേരി പീറ്റർ മെമ്മോറിയൽ വയോജന ക്ലബ്ബ് സൗജന്യ കണ്ണട വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട്: എലിമുള്ളുംപ്ലാക്കൽ മേരി പീറ്റർ മെമ്മോറിയൽ വയോജന ക്ലബ്ബ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, പുഷ്പഗിരി മെഡിക്കൽ കോളേജ് തിരുവല്ല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എലിമുള്ളുംപ്ലാക്കല്‍ ജി എച്ച് എസ് ല്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി. 90 നേത്ര രോഗികൾക്ക് സൗജന്യമായി കണ്ണടകള്‍ നല്‍കി. കണ്ണട വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ ബെസ്സി ഡാനിയേൽ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മത്തായി പി.എസ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി പി.വി വിശ്വൻ സ്വാഗതം ആശംസിച്ചു. സദാനന്ദൻ പി.പി, അരുൺ കുര്യൻ, വേലായുധൻ, പത്‌മവല്ലി എൻ.വി, രവീന്ദ്രൻ പി.കെ, വർഗീസ് കെ.എസ്, ജെസ്സി വിശ്വൻ, സത്യപാലൻ, പൊന്നമ്മ എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...