ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായരുടെ ഭാര്യ മാതാവ് നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

കൊല്ലപ്പള്ളി : എലിവാലി ചെങ്ങളത്ത് പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ.ജെ. രത്നമ്മ (89) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 11 മണിക്ക് എലിവാലിയിലുള്ള വീട്ടുവളപ്പിൽ. നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ റിട്ടയേഡ് അദ്ധ്യാപികയാണ് പരേത. മക്കൾ – സി. പ്രസന്നകുമാർ (റിട്ട.SI.SBCID. തൊടുപുഴ), ഷിബി ശേഖർ (KSEB പാലാ). മരുമക്കൾ –  ഇന്ദിര കെ.ബി.(റിട്ട.LHI. കടനാട് PHC), മനോജ് ബി.നായർ കാഞ്ഞിരക്കാട്ട് (ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...