Saturday, June 29, 2024 11:24 pm

എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെയും കെയർ ആന്റ സേഫിന്റെയും നേതൃത്വത്തിൽ ഗർഭാശയ ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെയും കെയർ ആന്റ സേഫിന്റെയും നേതൃത്വത്തിൽ ഗർഭാശയ ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തുന്നു. “ഗർഭാശയ ക്യാൻസർ ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്” എന്ന മുദ്രാ വാക്യമുയർത്തിയ ക്യാമ്പും ബോധവൽക്കരണ ക്ലാസും പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട ഡിഎംഒ ഡോ. അനിതകുമാരി എൽ ഉദ്ഘാടനം ചെയ്യും. എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ വെച്ച് {അഞ്ജലി ഓഡിറ്റോറിയം കുരിശുംമൂട് ജംഗ്‌ഷൻ ഓമല്ലൂർ} നാളെ (30) ഉച്ച കഴിഞ്ഞു 3മണിയ്ക്ക് ക്യാമ്പ് നടക്കും. 10 വയസ്സിന് മുകളിലുള്ള കുട്ടികർക്കും വനിതകൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. വിശദ വിവരങ്ങൾക്ക് mob: 9061015827

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലം തെൻമല ചെറുകടവിൽ യുവതിയെ വീട്ടിൽക്കയറി ഒരു സംഘം സ്ത്രീകൾ ആക്രമിച്ചു

0
കൊല്ലം: കൊല്ലം തെൻമല ചെറുകടവിൽ യുവതിയെ വീട്ടിൽക്കയറി ഒരു സംഘം സ്ത്രീകൾ...

വാർഡ് പുനഃക്രമീകരണത്തെ വിമർശിച്ച് കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനക്രമീകരണം ജനവിധി അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന...

പത്തനംതിട്ടയിൽ മാതാവിനെ കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി അനുജനെ തലക്കടിച്ചുകൊന്നു

0
പത്തനംതിട്ട : അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച വരുന്ന...

കണ്ണൂർ സിപിഎമ്മിലെ പ്രശ്നങ്ങളിൽ അതിരൂക്ഷവിമർശനവുമായി സിപിഐ

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിലെ പ്രശ്നങ്ങളിൽ അതിരൂക്ഷവിമർശനവുമായി സിപിഐ. കണ്ണൂരിൽ നിന്ന് വരുന്ന...