മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണ് ത​ന്നെ സെ​മി​റ്റി​ക് വി​രു​ദ്ധ​നാ​ക്കി​യ​തെ​ന്ന് ഇ​ലോ​ൺ മ​സ്ക്

For full experience, Download our mobile application:
Get it on Google Play

വാ​ഷി​ങ്ട​ൺ: മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണ് ത​ന്നെ സെ​മി​റ്റി​ക് വി​രു​ദ്ധ​നാ​ക്കി​യ​തെ​ന്ന് ഇ​ലോ​ൺ മ​സ്ക്. കഴി​ഞ്ഞ ദി​വ​സം എ​ക്സി​ൽ മ​റ്റൊ​രാ​ളു​ടെ ജൂ​ത​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ന് മ​സ്ക് പി​ന്തു​ണ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ ആ​പ്പി​ൾ അ​ട​ക്കം ആ​ഗോ​ള​ഭീ​മ​ന്മാ​ർ പ​ര​സ്യം പി​ൻ​വ​ലി​ക്കു​ക​യും വി​വാ​ദം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. ‘ജൂ​ത ജ​ന​ത​ക്ക് വെ​ളു​ത്ത മ​നു​ഷ്യ​രോ​ട് ഒ​രു​ത​രം ‘വൈ​രു​ധ്യാ​ത്മ​ക വെ​റു​പ്പ്’ ആ​ണെ​ന്ന ഒ​രാ​ളു​ടെ പ​രാ​മ​ർ​ശം മ​സ്ക് ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. വൈ​റ്റ്ഹൗ​സ് അ​ട​ക്കം ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. കോ​ർ​പ​റേ​റ്റു​ക​ളാ​യ വാ​ൾ​ട്ട് ഡി​സ്നി, ആ​പ്പി​ൾ, വാ​ർ​ണ​ർ ബ്ര​ദേ​ഴ്സ്, കോം​കാ​സ്റ്റ് ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ത​ങ്ങ​ളു​ടെ എ​ല്ലാ പ​ര​സ്യ​ങ്ങ​ളും എ​ക്സി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ചു. ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ് പോ​ലു​ള്ള മാ​ധ്യ​മ​ങ്ങ​ളും എ​ക്സി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. യു.​എ​സി​ൽ, ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ത​വി​രു​ദ്ധ വി​കാ​രം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​സ്കി​ന്റെ ശ​രി​വെ​ക്ക​ൽ. ബി​ൽ അ​ക്ക്മാ​ൻ, രാ​ഷ്ട്രീ​യ നേ​താ​വ് ബെ​ൻ ഷാ​പി​റോ അ​ട​ക്കം പ്ര​മു​ഖ​ർ മ​സ്കി​നു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...