ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി ഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന നൽകി റിസർവ് ബാങ്കിന്റെ പണനയസമിതി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ്. ഓഗസ്റ്റ് 5ന് നടന്ന യോഗത്തിന്റെ മിനിറ്റ്സാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. തുടർച്ചയായി 4 തവണയായി അടിസ്ഥാന പലിശനിരക്കിൽ എംപിസി മാറ്റം വരുത്തിയിട്ടില്ല. എന്നാൽ സമിതി അംഗങ്ങളായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെയും ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്തയുടെയും അഭിപ്രായങ്ങളിൽ നിന്ന് ഇക്കൊല്ലം തന്നെ ഒരു പലിശനിരക്ക് വർധന പ്രതീക്ഷിക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്.

അങ്ങനെയെങ്കിൽ, ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ഉയരും. വിവിധ ഘടകങ്ങൾ പരിഗണിക്കുമ്പോൾ, പലിശ ഉടൻ കുറയ്ക്കുന്നതിനുള്ള സാധ്യത നിലനിൽക്കുന്നില്ല. പകരം, മൂന്നാം പാദത്തിൽ വിലക്കയറ്റം 5.9 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, ഇക്കൊല്ലം തന്നെ പലിശനിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....