വിമാനങ്ങളിൽ ചില തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തങ്ങളുടെ ചില വിമാനങ്ങൾ ഉടൻ പരിശോധിക്കുമെന്ന് എമിറേറ്റ്സ്

For full experience, Download our mobile application:
Get it on Google Play

ദുബൈ: എയർബസിന്റെ A380 വിമാനങ്ങളിൽ ചില തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തങ്ങളുടെ ചില വിമാനങ്ങൾ ഉടൻ പരിശോധിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. വിമാനങ്ങളിലെ പ്രധാന ചിറകിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് 16 A380 വിമാനങ്ങൾ പരിശോധിക്കുമെന്ന് എയർബസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. അവയിൽ അഞ്ചെണ്ണം ഉടൻ തന്നെ പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. എമിറേറ്റ്സും ക്വാണ്ടാസ് എയർലൈനും ഉപയോഗിക്കുന്നവയാണ് ഈ വിമാനങ്ങൾ. പരിശോധിക്കുന്ന 16 വിമാനങ്ങളിൽ 15 എണ്ണം എമിറേറ്റ്സിന്റേതും ഒന്ന് ക്വാണ്ടാസിന്റേതുമാണ്. സൂപ്പർജംബോ വിമാനങ്ങളിലൊന്നിന്റെ ചിറകിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് 16 എയർബസ് എ380 വിമാനങ്ങൾ അടിയന്തര പരിശോധനക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ) ഉത്തരവിട്ടിരുന്നു. അഞ്ച് എമിറേറ്റ്സ് വിമാനങ്ങൾ അടുത്ത പറക്കലിന് മുമ്പ് പരിശോധിക്കണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ വിമാന നിർമാതാക്കളായ എയർബസാണ് ഇവ നിർമിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...