വാട്ടര്‍ അതോറിറ്റിയിലെ എംപാനല്‍ പ്ലംബര്‍മാര്‍ക്ക് ജോലിയില്ല; സമരവുമായി തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയിലെ 4,000 ലൈസന്‍സ്ഡ് പ്ലംബര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ട് മൂന്ന് വര്‍ഷം പിന്നിടുകയാണ്. ജലജീവന്‍ മിഷന്‍ പദ്ധതികള്‍ കരാറുകാര്‍ ഏറ്റെടുത്ത ശേഷമാണ് വാട്ടര്‍ കണക്ഷന്‍ ജോലികളില്‍നിന്ന് പ്ലംബര്‍മാരെ ഒഴിവാക്കിയത്. റൊട്ടേഷണല്‍ അടിസ്ഥാനത്തില്‍ എംപാനല്‍ പ്ലംബര്‍മാരെ ജോലിക്ക് നിയോഗിക്കണമെന്ന ഹൈക്കോടതി വിധി പോലും പാലിക്കപ്പെടുന്നില്ല. ജല അതോറിറ്റിയുടെ ആസ്ഥാനമായ ജലഭവനുമുന്നില്‍ ജോലിക്ക് വേണ്ടി മുദ്യാവാക്യം വിളിക്കുന്നത് ഇടത് തൊഴിലാളി സംഘടനയുടെ അംഗത്വമെടുത്ത വാട്ടര്‍ അതോറിറ്റിയിലെ ലൈസന്‍സ്ഡ് പ്ലംബര്‍മാരാണ്. 18 ദിവസമായി അനിശ്ചിതകാല സമരം തുടങ്ങിയിട്ട്. ജല ജീവന്‍ മിഷൻ പദ്ധതിക്ക് മുന്‍പ് വാട്ടര്‍ കണക്ഷന്‍ ജോലികളെല്ലാം ചെയ്തിരുന്നവരാണിവര്‍. ജല അതോറിറ്റി തന്നെയാണ് ഇവര്‍ക്ക് പരിശീലനവും നല്‍കിയത്. എന്നാല്‍, ജലജീവന്‍ കരാറെടുത്തവര്‍ ഇവരെ ഒഴിവാക്കി. ഇതിനെതിരെ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടിയെടുത്തു. വാട്ടര്‍ അതോറിറ്റി എം.ഡി ഉത്തരവിട്ടിട്ടുപോലും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ എംപാനല്‍ പ്ലംബര്‍മാരെ ഒഴിവാക്കിയെന്നാണ് പരാതി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി.ബി.എസ്.എ ബില്ലിനെതിരെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും

0
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം കൂടുതൽ കേന്ദ്രസർക്കാരിന്റെ...

അങ്ങനെ സംഭവിച്ചാൽ ഇറാൻ ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല ; വധഭീഷണിയിൽ നിർണായക വെളിപ്പെടുത്തലുമായി ട്രംപ്

0
വാഷിങ്ടണ്‍: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം...

വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്

0
കൊച്ചി: കൊച്ചിയിൽ വാടകവീടൊഴിയാൻ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക്...

ചെറിയ മുറിവുമായെത്തിയപ്പോൾ ആവശ്യമില്ലാതെ അനസ്‌തേഷ്യ നൽകി ; ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ...

0
കണ്ണൂർ: കണ്ണൂരിൽ അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ...