കൊച്ചിയിലെ കനറാ ബാങ്ക് റീജണല്‍ ഓഫീസിലെ ബീഫ് നിരോധനത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിലെ കനറാ ബാങ്ക് റീജണല്‍ ഓഫീസിലെ ബീഫ് നിരോധനത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. ബാങ്കിന് മുന്നില്‍ ബീഫ് വിളമ്പിയായിരുന്നു ജീവനക്കാര്‍ പ്രതിഷേധിച്ചത്. റീജണല്‍ മാനേജര്‍ അശ്വനി കുമാറിനെതിരെയായിരുന്നു ജീവനക്കാരുടെ സംഘടനയായ ബെഫിയുടെ പ്രതിഷേധം. ജീവനക്കാരിയെ അധിക്ഷേപിച്ചതിലും പ്രതിഷേധം. ഓഫീസ് കാന്റിനിലാണ് ബീഫ് നിരോധിച്ചത്. ഓഫിസിലെ ആരും ബീഫ് കഴിക്കാന്‍ പാടില്ലെന്നുമായിരുന്നു റീജണല്‍ മാനേജര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് അശ്വനി കുമാര്‍ റീജണല്‍ ഓഫീസ് മാനേജറായി ചുമതലയേറ്റത്. ജീവനക്കാരോട് അദ്ദേഹം വളരെ മോശമായാണ് പെരുമാറുന്നത് എന്ന പരാതികളടക്കം മാനേജര്‍ക്കെതിരെയുണ്ട്. തീരുമാനത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നയമുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകളിലെ റീജണല്‍ ഹെഡുമാര്‍ എല്ലാം വടക്കെ ഇന്ത്യക്കാരാണെന്നും മലയാളം അറിയാത്തവരാണ് റീജണല്‍ മാനേജര്‍മാരായി എത്തുന്നതെന്നും ആരോപണമുണ്ട്. ബീഫ് നിരോധനമെന്ന നയം അവസാനിപ്പിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്ന് ട്രഷറർ ഉണ്ണിശിവപാൽ ; ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ...

0
കൊച്ചി: അമ്മ ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ട്രഷറർ...

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല ; പ്രതിഷേധം തുടരാൻ ഉറച്ച് സിജെപി

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ രാത്രി മുഴുവൻ പ്രതിഷേധം...

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്

0
ദില്ലി: കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്തെ ആകെ 23 ലക്ഷത്തോളം...

ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് തൃക്കടീരിയിൽ ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച്...