ലോക്ഡൗൺ ; ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി വോളണ്ടിയർമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : ലോക്ഡൗൺ കാലത്ത് പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി വോളണ്ടിയർമാർ. വീടുകളിൽ ചികിത്സയില്‍ കഴിയുന്നവര്‍ക്ക്  ആവശ്യമായ മരുന്നുകളും ഭക്ഷ്യ സാധനങ്ങളും എത്തിച്ചു നല്കുന്നതിന് വോളണ്ടിയർമാരുടെ സേവനം ലഭ്യമാണ്. രോഗികള്‍ക്ക്  ആശുപത്രിയിൽ പോകുന്നതും വാഹനം ക്രമികരിച്ചിട്ടുണ്ട്.

10 സോണൽ കമ്മിറ്റികളിലായി 12 വാഹനങ്ങൾ സർവ്വീസ് നടത്തുന്നു. ഇതുകൂടാതെ രണ്ട് ആംബുലൻസുകളുടെ സേവനവും ലഭ്യമാണ്. വാഹനങ്ങൾ അഡ്വ.കെ.യു ജനീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ ശ്യാംലാൽ, സെക്രട്ടറി കെ എസ് ശശികുമാർ, വർഗീസ് ബേബി, ടി രാജേഷ്‌കുമാർ, മനോഹരൻ എന്നിവർ സന്നിഹിതരായിരുന്നു.

സേവനങ്ങൾക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ – സോണൽ അടിസ്ഥാനത്തിൽ
1. കോന്നി – 9446091146, 8848692319, 9947525516
2. കോന്നിതാഴം – 7736010000 , 9447090914
3. ഐരവൺ – 9447352976
4. അരുവപ്പുലം – 9846079827, 9946293587
5. വള്ളിക്കോട് 9567838090, 8301027384
6. വി. കോട്ടയം 8921437319, 9447431751
7. മലയാലപ്പുഴ – 9847825689, 9447594885
8. പ്രമാടം – 9447767574, 7306039613
9. കൊക്കത്തോട് – 9496425482
10.കല്ലേലി – 9495461744
സൊസൈറ്റി ഓഫീസ് – 8157013030 , 9495205002.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...