പന്തളം മംഗള വിലാസം കൊട്ടാരത്തിലെ ഉത്രാടം നാള്‍ ശ്യാമള വര്‍മ്മ തമ്പുരാട്ടി ഓര്‍മ്മയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പന്തളം മംഗള വിലാസം കൊട്ടാരത്തിലെ ഉത്രാടം നാള്‍ ശ്യാമള വര്‍മ്മ തമ്പുരാട്ടി (79) മുംബൈയില്‍ അന്തരിച്ചു. സംസ്‌കാരം മുംബൈയില്‍ നടത്തി. തൃപ്പൂണിത്തുറ കോതമംഗലത്തു മഠം പരേതനായ രവിവര്‍മ്മയുടെ സഹധര്‍മിണിയാണ്. മക്കള്‍: ബിന്ദു വര്‍മ്മ, വിനയ് വര്‍മ്മ. മരുമക്കള്‍: സഞ്ജയ്, തൃപ്തി. ആചാരമനുസരിച്ച്‌ പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം മെയ് 27 വരെ അടച്ചിടും. മെയ് 28 ന് നട തുറക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...