യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന എഞ്ചിനീയർ റാഷിദിന് ബാരാമുല്ലയിൽ 1,34,705 ലക്ഷം വോട്ടിന്റെ ലീഡ്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന എഞ്ചിനീയർ റാഷിദ് എന്നറിയപ്പെടുന്ന അബ്ദുൽ റാഷിദ് ഷെയ്ഖിന് 1,34,705 വോട്ടിന്റെ ലീഡ്. സ്വതന്ത്രനായാണ് റാഷിദ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയാണ് ഇവിടെ ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർഥി. ജമ്മു കശ്മീർ പീപ്പിൾ കോൺഫറൻസിന്റെ സജ്ജാദ് ഗനി ലോൺ മൂന്നാമതാണ്. 56കാരനായ റാഷിദിനെ 2019 ആഗസ്റ്റിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. തുടർന്ന് ഒക്ടോബറിൽ യു.എ.പി.എയിലെ വിവിധ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു. കശ്മീരിനെ അസ്ഥിരപ്പെടുത്താനും അശാന്തിയുണ്ടാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് റാഷിദിനെതിരായ കുറ്റപത്രത്തിൽ എൻ.ഐ.എ ആരോപിക്കുന്നത്. അനന്ത്‌നാഗിൽ നാഷണൽ കോൺഫറൻസ് സ്ഥാനാർഥി മിയാൻ അൽത്താഫ് അഹമ്മദ് ആണ് മുന്നിട്ടുനിൽക്കുന്നത്. ജമ്മുവിലും ഉദ്ദംപൂരിലും ബി.ജെ.പി സ്ഥാനാർഥികളായ ജുഗൽ കിഷോറും, ജിതേന്ദ്ര സിങ്ങും ലീഡ് ചെയ്യുന്നു. ശ്രീനഗറിൽ നാഷണൽ കോൺഫറൻസ് നേതാവായ ആഗാ സയ്യിദ് റൂഹുല്ലാ മെഹ്ദിയാണ് ലീഡ് ചെയ്യുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് എം.വി. ​ഗോവിന്ദൻ

0
തിരുവനന്തപുരം: ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം...

മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

0
കൊൽക്കത്ത: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന...

കുറിപ്പെഴുതി വെച്ച ശേഷം വീടുവിട്ടിറങ്ങി പതിനേഴുകാരൻ

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങി പതിനേഴുകാരൻ....

ശബരിമല യുവതീ പ്രവേശന കേസ് ; ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ

0
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീം കോടതിയുടെ വിധി...