ഇന്ന് ലോകകപ്പിൽ ആദ്യജയം തേടി ഇംഗ്ലണ്ട് ; വിജയം ആവർത്തിക്കാൻ ബംഗ്ലാദേശ്

For full experience, Download our mobile application:
Get it on Google Play

ഷിംല: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ടു മത്സരങ്ങൾ. രാവിലെ പത്തരയ്ക്ക് ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും. ഉച്ചയ്ക്ക് രണ്ടിന് പാകിസ്താനും ശ്രീലങ്കയും തമ്മിലാണ് രണ്ടാം മത്സരം. ലോകകപ്പിലെ ആദ്യം ജയമാണ് ഇംഗ്ലണ്ട് ആഗ്രഹിക്കുന്നതെങ്കിൽ വിജയം ആവർത്തിച്ച് ലോകകപ്പ് അങ്കംമുറുക്കുകയാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്. നേരത്തെ നാലുതവണ ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും രണ്ട് മത്സരം വീതം വിജയിച്ച ചരിത്രമാണുള്ളത്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാമാർക്ക് പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിയാതിരുന്ന ടീം ബൗളിങ്ങിൽ സമ്പൂർണ പരജയവുമായി. ഒൻപത് വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണ് ന്യൂസിലൻഡിൽനിന്ന് ഏറ്റുവാങ്ങിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മൂർച്ച കൂട്ടാതെ ലോകകപ്പിൽ കണ്ടുവയ്‌ക്കേണ്ടെന്ന തിരിച്ചറിവാണ് മത്സരം ഇംഗ്ലണ്ടിനു നൽകിയത്. ആദ്യ മത്സരത്തിൽ പരിക്ക് മൂലം കളിക്കാതിരുന്ന ബെൻ സ്റ്റോക്‌സ് ഇന്നും ഇറങ്ങാനിടയില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...