Monday, June 23, 2025 6:33 pm

ചിഞ്ചു കുര്യാക്കോസിന്റെ ഇംഗ്ലീഷ് കവിതാസമാഹാരത്തിൻ്റെ പ്രകാശനം 18ന്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : യൂ കെ മലയാളിയും തിരുവല്ല സ്വദേശിയുമായ നവാഗത ഭക്തിഗാന രചയിതാവും ബ്ലോഗറുമായ ചിഞ്ചു കുര്യാക്കോസിന്റെ ആദ്യ ഇംഗ്ലീഷ് കവിതാ സമാഹാരം ‘എ ടീസ്പൂൺ ഫുൾ ഓഫ് ലൈഫി’ൻ്റെ പ്രകാശനം 18ന് അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ബോബൻ പി എബ്രഹാം കവിതാ സമാഹാരത്തിൻ്റെ ആദ്യ കോപ്പി ഏറ്റുവാങ്ങും. റവ.ഫാ.മത്യാസ് കാവുങ്കൽ,‌ ഷെവലിയാർ അലക്സാണ്ടർ ജേക്കബ്, എബിൻ എം ദേവസ്യ, ബാബു പി എബ്രഹാം, സി എം കുരുവിള, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും. ബുക്കോരം പബ്ലിഷേഴ്സ്സാണ് പുസ്തകത്തിന്റെ പ്രസാധകർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി മറയൂരിലെ സ്വകാര്യഭൂമിയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ

0
ഇടുക്കി: ഇടുക്കി മറയൂരിൽ സ്വകാര്യഭൂമിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ഇന്നുച്ചയോടെയാണ് കാട്ടാനയുടെ...

ഗവ. ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

0
പത്തനംതിട്ട : ഗവ. ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര യോഗാ...

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിൽ മാത്രമല്ല ആരോഗ്യത്തിലും ശ്രദ്ധ വേണം ; ഡോ. രഞ്ജിത് ബേബി ജോസഫ്

0
വീണ്ടും ഒരു അധ്യയനവർഷം തുടങ്ങുകയായി. എന്നാൽ സ്കൂൾ തുറക്കുന്നത് മഴക്കാലത്തായതിനാൽ പലപ്പോഴും...

കൊല്ലം അഞ്ചലിൽ 4 ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പോലീസ്

0
കൊല്ലം: കൊല്ലം അഞ്ചലിൽ 4 ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പോലീസ്....