എന്റെ കേരളം ; മികച്ച സര്‍ക്കാര്‍ സ്റ്റാളിനുള്ള പുരസ്കാരം പോലീസ് വകുപ്പിന്

For full experience, Download our mobile application:
Get it on Google Play
ആലപ്പുഴ : സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ ഇന്ന് സമാപിക്കുന്ന എന്റെ കേരളം പ്രദര്‍ശന – വിപണന മേളയിലെ മികച്ച സര്‍ക്കാര്‍ സ്റ്റാളിനുള്ള സമ്മാനം പോലീസ് വകുപ്പിന്. കൃഷിവകുപ്പ്  രണ്ടാം സ്ഥാനവും ആരോഗ്യവകുപ്പ് (അലോപ്പതി) മൂന്നാം സ്ഥാനവും നേടി. വാണിജ്യ വിഭാഗത്തിൽ പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നല്ല അച്ചാർ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൈവ കലവറ, വിജീസ് പിക്കിൾസ് എന്നീ സ്റ്റാളുകൾക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.എ. ബാബു, വിഷ്വല്‍ അര്‍ട്ടിസ്റ്റ് രജനി എസ്.ആര്‍ എന്നിവരടങ്ങിയ ജൂറിയാണ് മികച്ച സ്റ്റാളുകള്‍ തിരഞ്ഞെടുത്തത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...