ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തും : മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തുമെന്നും സ്‌കൂളുകള്‍ സജ്ജമെന്നും മന്ത്രി വി ശിവന്‍കുട്ടി. ആദ്യ രണ്ടാഴ്ച റിവിഷന്‍ മാത്രം. പാഠപുസ്തകങ്ങള്‍ പഠിപ്പിക്കില്ല. ചില സ്‌കൂളുകള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഒരു കാരണവശാലും ഈ സമീപനം സ്വീക്കരുത്. ഒന്നാം ക്ലാസില്‍ പരീക്ഷ പോലും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംഘര്‍ഷമില്ലാത്ത അധ്യയന വര്‍ഷമാണ് സര്‍ക്കാര്‍ ലക്ഷ്യം – അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഒരു വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് എസ്എഫ്‌ഐ നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാലയങ്ങള്‍ ഒരുക്കാം, നമുക്ക് പഠിക്കാം എന്ന മുദ്രാവാക്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ക്കൊരു സന്നദ്ധ സേനയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യക്ഷേമരംഗത്ത് പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക വിദ്യാര്‍ഥി പ്രസ്ഥാനം എസ്എഫ്‌ഐ ആണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...