പത്തനംതിട്ട : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കിസാൻ സഭയുടെ നേതൃത്വത്തിൽ വൃഷതൈ നടീൽ സി.പി.ഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സിസി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു അഡ്വ.ശ്രീകുമാർ. ഇക്ബാൽ അത്തി മൂട്ടിൽ. ഹാരീസ് വെട്ടിപ്രം. ഫിറോസ്.ബി എന്നിവർ പങ്കടുത്തു
സി.പി.ഐ പത്തനംതിട്ട മണ്ഡലം കിസാൻ സഭ വൃഷതൈകള്‍ നട്ടു
RECENT NEWS
Advertisment