തിരുവനന്തപുരം : ഇ ഡി നടപടി ജനാധിപത്യവിരുദ്ധവും ഭരണസ്ഥാപനത്തിന് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് ഇ പി ജയരാജൻ. തികച്ചും തെറ്റായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇ ഡി പത്രക്കുറിപ്പ് ഇറക്കിയതും തെറ്റാണ്. ഗവൺമെന്റിനെ കളങ്കപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾ ശരിയല്ല. മടിയിൽ കനമുള്ളവർക്ക് മാത്രമേ അന്വേഷണത്തെ ഭയക്കേണ്ടതുള്ളൂ എന്ന് അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു. ഗവൺമെൻ്റ് നയത്തിൻ്റെ ഭാഗമാണ് മസാല ബോണ്ട്. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്നത് അതാണ്. കേന്ദ്രസർക്കാർ എത്ര ഉപദ്രവിച്ചാലും കേരളം വികസന നടപ്പാക്കുന്നത് ഇത്തരത്തിലുള്ള സാമ്പത്തിക ക്രമീകരണം കൊണ്ടാണ്. ഇതിൽ കേസെടുക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























