ഇന്ത്യയിലെ യു.എസ് അംബാസിഡറായി എറിക്ക് ഗാര്‍സെറ്റി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചല്‍സിലെ മേയര്‍ എറിക്ക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു.എസ് അംബാസിഡറായി പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇനി സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട് .

1971 ഫെബ്രുവരി 4 നു ജനിച്ച ഗാര്‍സെറ്റി പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായാണ് അറിയപ്പെടുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടിയ ഗാര്‍സെറ്റി റോഡ്‌സ് സ്‌കോളര്‍ എന്ന നിലയില്‍ ഓക്‌സ്‌ഫോര്‍ഡിലും പഠനം തുടര്‍ന്നു. കുറച്ചുകാലം അധ്യാപകനായിരുന്നു.

പന്ത്രണ്ട് വര്‍ഷം സിറ്റി കൗണ്‍സിലറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഗാര്‍സെറ്റി 2013-ല്‍ ലോസ് ഏഞ്ചല്‍സ് നാല്പത്തിരണ്ടാമത്തെ മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. 2006 മുതല്‍ 2012 വരെ സിറ്റി കൌണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിറ്റിയിലെ ആദ്യം തെരഞ്ഞെടുക്കപ്പെട്ട ജ്യൂയിഷ് മേയര്‍ കൂടിയാണ് ഗാര്‍സെറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...