എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ ; പൗരസ്ത്യ തിരുസംഘം മേധാവികളുമായി ഇന്ന് ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി പൗരസ്ത്യ തിരുസംഘം മേധാവികളുമായി ഇന്ന് ചർച്ച നടത്തും. വത്തിക്കാനിലാണ് ചർച്ച . സ്ഥിരം സിനഡ് അംഗങ്ങളായ ആന്ഡ്രൂസ് താഴത്ത്, മാത്യു മൂലക്കാട്ട്, ജോസഫ് പെരുന്തോട്ടം, ജോസഫ് പാംപ്ലാനി എന്നിവരും ചർച്ചയിൽ പങ്കെടുക്കും. എറണാകുളം അങ്കമാലിയരൂപതയിലെ കുർബാന തർക്കം, സെന്‍റ് മേരീസ് ബസലിക്കയിലെ സംഘർഷം അടക്കമുള്ള കാര്യങ്ങളാണ് ചർച്ചയാവുക.

ക്രിസ്മസിന്‍റ തലേ ദിവസം സമാനതകളില്ലാത്ത സംഘര്‍ഷത്തിനാണ് എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക വേദിയായത്. ബലിപീഠത്തെ പോലും തളളിയിട്ട് കൊണ്ടുളള പ്രതിഷേധത്തിന് പിന്നാലെ പളളി അടച്ചിടുകയായിരുന്നു.സമര മാര്‍ഗമായി കുര്‍ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണെന്നും അതിനാല്‍ കുര്‍ബാനയെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും കര്‍ദിനാള്‍ അറിയിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....