നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന്‌ രക്ഷപെട്ട കടുവയെ കണ്ടെത്തിയെങ്കിലും ഇതുവരെ പിടികൂടിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന്‌ രക്ഷപെട്ട കടുവയെ കണ്ടെത്തിയെങ്കിലും ഇതുവരെ പിടികൂടിയില്ല. പാര്‍ക്കിനുള്ളില്‍ ശനിയാഴ്‌ച വൈകുന്നേരം കണ്ടെത്തിയ അതേ ഇടത്ത്‌ തന്നെയാണ്‌ കടുവ ഇപ്പോഴും നില്‍ക്കുന്നതെന്ന്‌ റേഞ്ച്‌ ഓഫീസര്‍ പറഞ്ഞു.

റാപ്പിഡ്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാത്രിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കടുവ പുറത്തേക്ക്‌ പോവാനും വെള്ളത്തിലേക്ക്‌ ചാടാനുമുള്ള സാധ്യതകള്‍ നിലവില്‍ ഇല്ലെന്ന്‌ റേഞ്ച്‌ ഓഫീസര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയതിന്‌ ശേഷമായിരിക്കും നടപടി സ്വീകരിക്കുക.

മയക്കുവെടി വെച്ചോ, കെണിവെച്ച്‌ പിടിച്ചോ കൂട്ടില്‍ കയറ്റാനാവും ശ്രമം. കടുവ കൂട്ടില്‍ നിന്ന്‌ ചാടിപ്പോയതിനെ തുടര്‍ന്ന്‌ സമീപത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ ജാഗ്രതയിലാണ്‌. ശനിയാഴ്‌ച ഉച്ചയോടെയാണ്‌ 10 വയസുള്ള കടുവ കൂട്ടില്‍ നിന്നും രക്ഷപെട്ടത്‌. ചികിത്സക്കായി ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച്‌ മുകളില്‍ കയറിയാണ്‌ കടുവ രക്ഷപെട്ടത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...