റാന്നിയില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറി അനുവദിച്ചു : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറി അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 115- മത് റീജിയണല്‍ ബോര്‍ഡ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ യോഗത്തിലാണ് തീരുമാനം. ഇഎസ്‌ഐ രജിസ്‌ട്രേഷനുള്ള ഉള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സൗജന്യ സേവനം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.

തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും ഇന്ത്യയിലെവിടെയും ഉള്ള സ്വകാര്യമേഖലയില്‍  തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇഎസ്‌ഐ ഡിസ്‌പെന്‍സറി വഴി സൗജന്യചികിത്സ ഉറപ്പാക്കാനാകും.

ഇഎസ്‌ഐ ഡിസ്‌പെന്‍സറി വഴി മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കും. കൂടാതെ ഇവിടെ നിന്ന് പുറത്തേക്ക് കുറിച്ചു നല്‍കുന്ന മരുന്നുകളും സൗജന്യമായിരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....

ഗണിതത്തെ കുപ്പിയിലാക്കി ഭവിക എന്ന ആറാം ക്ലാസുകാരി : ചെറിയ പ്രായത്തില്‍ നേടിയത് നിരവധി...

0
കൊല്ലം : കുപ്പികളില്‍ ചിത്രങ്ങള്‍ വരച്ചും ചായം പൂശിയും ശ്രദ്ധ നേടിയ...