സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 23, 24, 25 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മിറ്റിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാതല ഉപന്യാസ രചനാ മത്സരം നടത്തുന്നു. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഒരു സ്‌കൂളില്‍ നിന്ന് ഒരു വിദ്യാര്‍ഥിക്ക് പങ്കെടുക്കാം.

പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രധാന അധ്യാപകര്‍/പ്രിന്‍സിപ്പല്‍ മുഖേന ഹരിതകേരളം മിഷന്‍ ജില്ലാ ഓഫീസിന്റെ [email protected] മെയില്‍ വിലാസത്തിലേക്കോ 9645607918 വാട്‌സ്ആപ്പ് നമ്പരിലേക്കോ ജനുവരി 22 ന് മുമ്പ് അറിയിക്കണം. ഫോണ്‍ : 9645607918, 9400242712.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...