ഉപന്യാസ രചനാമത്സരം-രചനകള്‍ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശിശുദിന വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍- ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉപന്യാസ രചനാമത്സരം സംഘടിപ്പിക്കുന്നു. ‘പ്രകൃതിദുരന്തങ്ങളും കുട്ടികളും’ വിഷയത്തെ ആസ്പദമാക്കിയുളള ഒന്നര പുറത്തില്‍ കവിയാത്ത രചനകള്‍ ജില്ലയിലെ കുട്ടികളില്‍ നിന്ന് ക്ഷണിച്ചു.
നിബന്ധനകള്‍
• 10 വയസ് മുതല്‍ 14 വയസുവരെയും 15 വയസ് മുതല്‍ 18 വയസുവരെയും രണ്ടുവിഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ജില്ലയിലെ ഏതൊരു കുട്ടിക്കും പങ്കെടുക്കാം.
• രചനകള്‍ പൂര്‍ണമായും വിഷയത്തെ ആസ്പദമാക്കിയുളളതായിരിക്കണം.
• രചനകള്‍ പുതിയതും മത്സരത്തിനായി കുട്ടികള്‍ സ്വയം തയ്യാറാക്കിയിട്ടുളളതുമായിരിക്കണം.
• മലയാളരചനകള്‍ മാത്രം
• ഇരുവിഭാഗത്തിലുമുളള മികച്ച രചനകള്‍ക്ക് സമ്മാനം (ഒന്ന്, രണ്ട് , മൂന്ന് ) ഉണ്ടാകും.
• രചയിതാവിന്റെ വിവരങ്ങള്‍ ( കുട്ടിയുടെ പേര്, വയസ്, ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം.)
• അപൂര്‍ണ്ണ രചനകളും വ്യക്തിവിവരങ്ങള്‍ കൃത്യമല്ലാത്തവയും നിരസിക്കും.
പൂര്‍ണമായ രചനകള്‍ തപാല്‍ മുഖേനെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനിസിവില്‍ സ്റ്റേഷന്‍, ആറ•ുള, പത്തനംതിട്ട-689533 വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി നവംബര്‍ 16. ഫോണ്‍ :0468-2319998.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...