ഏറ്റുമാനൂര്‍ അമ്പലത്തിലെ സ്വര്‍ണ രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് ദേവസ്വം വിജിലന്‍സ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂര്‍ അമ്പലത്തിലെ തിരുവാഭരണത്തിലെ സ്വര്‍ണ രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യഥാര്‍ത്ഥ മാലക്ക് പകരം പുതിയത് മാറ്റിവെയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സംഭവം അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും മാലകളുടെ സ്വര്‍ണത്തില്‍ വ്യത്യാസമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവാഭരണം കമ്മീഷണറുടെ റിപ്പോര്‍ട്ടിന് വിരുദ്ധമായിട്ടാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.

റിപ്പോര്‍ട്ടില്‍ മുന്‍ മേല്‍ശാന്തിക്കെതിരെയും പരാമര്‍ശമുണ്ട്.ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് ശേഷം നടത്തിയിരുന്നു. വിഗ്രഹത്തില്‍ നിത്യം ചാര്‍ത്തുന്ന തിരുവാഭരണ മാലയില്‍ തുക വ്യത്യാസം ഈ പരിശോധനയില്‍ ആണ് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...