Monday, April 15, 2024 2:44 am

ഉയർന്ന ജോലി സാധ്യതയുള്ള മാനേജ്മെന്റ് കോഴ്‌സുകളുമായി യുറേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കേരളത്തിൽ ശ്രദ്ധ നേടുന്നു

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ യുവതലമുറയുടെ ആവശ്യം – മാന്യമായ ഒരു ജോലിയും തരക്കേടില്ലാത്ത ശമ്പളവും എന്നതാണ്. ചിലര്‍ സ്കൂള്‍ പഠനകാലത്തുതന്നെ ഭാവിയില്‍ പഠിക്കേണ്ട കോഴ്സുകള്‍ ഏതൊക്കെയെന്നും എവിടെയെന്നും അന്വേഷിക്കും. എന്തായാലും പ്ലസ് ടു കഴിയുന്നതോടെ എന്തെങ്കിലും ഒരു തീരുമാനം കൈക്കൊണ്ടേ മതിയാകൂ. മികച്ച ഏവിയേഷൻ കോഴ്സാണോ നിങ്ങള്‍ നോക്കുന്നത്? അല്ലെങ്കിൽ ഹോട്ടൽ മാനേജ്‌മെന്റ്? അതുമല്ലെങ്കിൽ ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്?

Lok Sabha Elections 2024 - Kerala

വിവിധ മാനേജ്‌മെന്റ് കോഴ്സുകള്‍ പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ ചുരുക്കം ചിലതുമാത്രമേ നിലവാരം പുലര്‍ത്തുന്നുള്ളു. മാനേജ്‌മെന്റ് കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ ക്വാളിറ്റി ഉള്ള വിദ്യാഭ്യാസവും ഇൻഡസ്ട്രി ലെവൽ പ്രാക്ടിക്കൽ ട്രെയിനിങ്ങും ഉറപ്പ് വരുത്തണം. അതിന് പരിചയസമ്പന്നരായ അധ്യാപകരുള്ള സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ തന്നെ പഠിക്കണം. കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും അംഗീകാരത്തോടെ ഈ വിഭാഗത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു സ്ഥാപനമായി യുറേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കേരളത്തിൽ ശ്രദ്ധ നേടുകയാണ്. Aviation, Hospitality , Travel & Tourism, Hotel Management, Logistics & werehouse Management തുടങ്ങിയ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ ഇവിടെ വിദ്യാർത്ഥികൾക്കായുണ്ട്.
കേരള സര്‍ക്കാര്‍ കേന്ദ്ര സർക്കാർ അംഗീകാരമുള്ള ഏക ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും Eurasian Institute of Management തന്നെയാണ്.

2013 ല്‍ തുടങ്ങിയ ഈ സ്ഥാപനത്തിന് കോഴിക്കോട്, എറണാകുളം, കായംകുളം, അടൂര്‍, കോഴഞ്ചേരി തുടങ്ങി തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ ഉണ്ട്. Eurasian Institute of Management ന്റെ കോര്‍പ്പറേറ്റ് ഓഫീസ് എറണാകുളത്തും കേന്ദ്ര ഓഫീസ് കായംകുളത്തുമാണ്. പഠിക്കുവാൻ തയ്യാറാകുന്നവർക്ക് അതിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ ഫാക്കൽറ്റികൾ, പുസ്തകങ്ങളും ലൈബ്രറിയും, പ്ലേസ്മെന്റ് സഹായം കൂടാതെ ഫ്ലെക്സിബിൾ ഫീസും പേയ്മെന്റ് രീതികളുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാണ്, ഒപ്പം ഏറെ ശ്രദ്ധ ആകർഷിച്ചതുമാണ്. ഉന്നത വിജയവും ഉയർന്ന പ്ലേയ്സ്മെന്റും ഉറപ്പാക്കിയാണ് വിദ്യാർഥികൾ പഠനം പൂർത്തിയാക്കി ഇറങ്ങുന്നത്.

ഉന്നത നിലവാരമുള്ള പഠനവും അതോടൊപ്പം ജോലിയും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കുവാന്‍ Eurasian Institute of Management അല്ലാതെ മറ്റൊന്നില്ല. പത്തിൽ പരം തൊഴിൽ അഭിമുഖങ്ങളും ഒപ്പം Indigo, Air Asia, Mirth, Beige Hotels & Resort Protrans, Bilander മുതലായ മികച്ച കമ്പനികളിലൂടെയും മറ്റു പ്രമുഖ കമ്പനികളിലൂടെയും പ്ലേയ്സ്മെന്റും Eurasian Institute of Management മുഖേന ലഭ്യമാകുന്നു.

മികച്ച തൊഴിൽ അവസരങ്ങളും പ്ലേയ്സ്മെന്റും ഉറപ്പ് നൽകുന്നതും കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അംഗീകാരത്തോടുകൂടി പ്രവർത്തിച്ചുവരുന്നതുമായ കേരളത്തിലെ ഏക ഇൻസ്റ്റിറ്റ്യൂട്ട് ആണ് Eurasian Institute of Management. കൂടുതല്‍ വിവരങ്ങൾ അറിയുവാന്‍ – http://www.eurasianim.com
………………………………………………..

HEAD OFFICE – KAYAMKULAM
1st Floor, S&P Plaza, Panampally, Chettikulangara
Kayamkulam – 690501. Ph. 0479-2442750
Mob – 75598 21777, 75598 72777, 79079 69140
—————————
CORPORATE OFFICE – ERNAKULAM
2nd floor, Mohammed Haji building
Old Cherannelloor Road, Edapally
Ernakulam. Mob – 89436 91111, 89436 93333
—————————
THIRUVANANTHAPURAM
2nd Floor, Ram Tower, Punnapuram,
Kaithamukku, Thiruvanathapuram – 695024
Mob – 98460 33001, 98460 33097
—————————
ADOOR
1st Floor, Zion Plaza,
Near Old Karikkinethu Textiles K.P Road,
Central Jun., Adoor – 691523.
Ph. 04734 – 297297, Mob- 75598 21777, 75598 25777
—————————
KOZHENCHERRY
3rd Floor, Thundiyil Arcade, College Road,
Near Muthoot Hospital, Kozhencherry – 689641
Ph. 0468 – 2312200, Mob – 97456 94000 , 75598 30777
—————————
THRISSUR
3rd Floor , Pulloottil Subru’s Mall, Above SBI ,
Kodungallur Road, Vantanappally , Thrissur – 680614
Ph. 0487 – 2604045, Mob – 90747 61639
—————————
MALAPPURAM
3rd Floor, P.V.Complex (KSFE Building)
Calicut Road, Valanchery, Malappuram
Mob – 90724 14414, 89438 59999
—————————
KANNUR
2nd Floor, Aldas Mall,
Above Padinjath Fashion Jewelers,
Alakode, Thaliparamba,
Coorg Road, Kannur – 670571
Ph. 0460 –2256333, Mob – 97449 75574
—————————
MUMBAI
A 326 , Saritha Industrial Estate
Dahisar Check Naka, Mumbai
Ph. 022- 28973458, Mob – 79444 42460
പരസ്യം ……………………….

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാൻ കാർഡ് വെരിഫിക്കേഷൻ ; ഓൺലൈനായി എങ്ങനെ ചെയ്യാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക രേഖയാണ് പാൻ കാർഡ്. നികുതിയുമായി...

അടിയന്തിര ഇടപെടൽ വേണം, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ മോചനത്തിന് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി...

ട്രെയിനിൽ വീണ്ടും മോഷണം ; എസി കോച്ചിൽ നിന്ന് 3.91 ലക്ഷം രൂപയുടെ സ്വർണാഭരണം...

0
മംഗളൂരു: ട്രെയിനിൽ വീണ്ടും ഞെട്ടിക്കുന്ന മോഷണം. ഏപ്രിൽ ഏഴിന് മംഗളൂരു-ബെംഗളൂരു ട്രെയിനിലെ...

പാലുൽപന്നങ്ങൾ ഒഴിവാക്കുന്നവരാണോ? കാത്സ്യം ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…

0
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ അനിവാര്യമായ ഒരു ധാതുവാണ് കാത്സ്യം. കാത്സ്യം...