യുവേഫ യൂറോപ്പ ലീഗ് ; ലെസ്റ്ററിന് സമനില – മൊണാക്കോയ്ക്ക ജയം

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : യുവേഫ യൂറോപ്പാ ലീഗ് ഫുട്‌ബോളില്‍ ലെസ്റ്റര്‍ സിറ്റിക്ക് സമനിലയോടെ തുടക്കം. നാപോളിയാണ് ലെസ്റ്ററിനെ സമനിലയില്‍ തളച്ചത്. ഇരു ടീമും രണ്ടു ഗോള്‍ വീതം നേടി. അയോസെ പെരെ, ഹാര്‍വി ബാണ്‍സ് എന്നിവരാണ് ലെസ്റ്ററിനായി ഗോള്‍ നേടിയത്. വിക്ടര്‍ ഒസിമെന്‍ നേടിയ ഇരട്ട ഗോളാണ് നാപോളിക്ക് സമനിലയൊരുക്കിയത്.

മറ്റൊരു മത്സരത്തില്‍ സ്‌കോട്ടിഷ് ക്ലബ്ബ് എഫ്‌സി റേഞ്ചേഴ്‌സിനെ ലിയോണ്‍ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചു. മൊണാക്കോയും ജയത്തോടെ തുടങ്ങി. ഓസ്ട്രിയന്‍ ക്ലബ്ബ് എസ്‌കെ സ്റ്റംഗ്രാസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മൊണാക്കോ തോല്‍പ്പിച്ചത്. ക്രപിന്‍ ഡിയാറ്റയാണ് ഗോള്‍ നേടിയത്.

പിഎസ്‌വി ഐന്തോവന്‍- റയല്‍ സോസിഡാഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി. മാരിയ ഗോട്‌സെ, കോഡി ഗക്‌പൊ എന്നിവരാണ് ഐന്തോവന്റെ ഗോളുകള്‍ നേടിയത്. അദ്‌നാന്‍ ജാനുസാജ്, അലക്‌സാണ്ടര്‍ ഇസാഖ് എന്നിവരുടെ വകയായിരുന്നു സോസിഡാഡിന്റെ ഗോളുകള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...