ഇ വി നഗർ റെസിഡൻസ് അസോസിയേഷൻ വാർഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇ വി നഗർ റെസിഡൻസ് അസോസിയേഷൻ 25-ാം വാർഷികവും ക്രിസ്തുമസ്-പുതുവത്സരാഘോഷവും നടന്നു. കരുവാറ്റ എസ് എൻ ഡി പി ഹാളിൽ രജത ജൂബിലി സമ്മേളനം സ്മരണിക പ്രകാശനം ചെയ്തു കൊണ്ട് അടൂർ നഗര സഭാ ചെയർ പേഴ്സൻ റീനാ സാമുവേൽ വാർഷികം ഉത്ഘാടനം ചെയ്തു. നഗർ പ്രസിഡന്റ് പി എൻ ബാബു അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലറുമാരായ നിധി എസ്, ശരത് ബാബു, ചിത്ര സത്യൻ സെക്രട്ടറി സബീന എസ് എന്നിവർ ആശംസകൾ നേർന്നു. സോവിനെർ കമ്മിറ്റി കൺവീനർ ടി ബിജുലാൽ സ്വാഗതവും ട്രഷർ കെ കെ ശശീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. പുതിയ ഭാരവാഹികൾ ആയി ടി ബിജുലാൽ (പ്രസിഡന്റ്), ജോയി വർഗീസ് (വൈസ് പ്രസിഡന്റ്), സുജാത.പി (സെക്രട്ടറി), ഷിബു പി കെ (ജോയിന്റ് സെക്രട്ടറി), അനിത സജി വർഗീസ് (ട്രഷർ), എന്നിവരെ തിരഞ്ഞുടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...