തെലങ്കാനയിൽ കോൺഗ്രസിനെ പിന്തുണക്കുമ്പോഴും ഒരു സീറ്റിൽ ഒറ്റക്ക്‌ മത്സരിച്ച് സി.പി.എം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി തെലങ്കാനയിൽ കോൺഗ്രസിനെ പിന്തുണക്കുമ്പോഴും ഒരു സീറ്റിൽ ഒറ്റക്ക്‌ മത്സരിക്കുകയാണു സി.പി.എം. ഭുവനഗിരി മണ്ഡലത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ജഹാംഗീറാണു കോൺഗ്രസിനെതിരെ ജനവിധി തേടുന്നത്‌. 16 മണ്ഡലങ്ങളിലും കോൺഗ്രസിനു പിന്തുണ നൽകുമ്പോൾ ഭുവനഗിരിയിൽ മാത്രം സ്ഥാനാർത്ഥിയെ നിർത്തുകയായിരുന്നു സി.പി.എം . അതും കോൺഗ്രസിന്‍റെ സിറ്റിംഗ്‌ സീറ്റിൽ കോൺഗ്രസിനെതിരെ പ്രചാരണം നടത്തിക്കൊണ്ട്‌. യൂത്ത്‌ കോൺഗ്രസുകാരനായ ചമല കിരൺ ആണ് കോൺഗ്രസ്‌ സ്ഥാനാർഥി. പാർട്ടിക്ക്‌ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണു ഭുവനഗിരി എന്ന് സി.പി.എം പറയുന്നു. ഒരു സീറ്റിനായി കോൺഗ്രസ്‌ നേതൃത്വവുമായി നിരവധി ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. പ്രചാരണരംഗത്ത്‌ സി.പി.എം സജീവമാണെങ്കിലും ബി.ആർ.എസ്‌ തന്നെയാണു ഇവിടെ കോൺഗ്രസിന്‍റെ മുഖ്യ എതിരാളി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം ; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഹോർമുസിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്ക്....

സുപ്രധാന നീക്കം ; കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു

0
തിരുവനന്തപുരം : കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. റിട്ട....

യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗത്തിൽ 10,000ത്തോളം പേർ മരിച്ചെന്ന് റിപ്പോർട്ട്

0
പാരിസ്: യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗത്തിൽ 10,000ത്തോളം പേർ മരിച്ചെന്ന് റിപ്പോർട്ട്. ജൂൺ...

ഓപ്പറേഷൻ തൂഫാൻ ; ചിറക്കരയിൽ എംഡിഎംഎ മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ

0
ചാത്തന്നൂർ : ചിറക്കരയിൽ 52 ഗ്രാം എംഡിഎംഎയുമായി മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ. ചിറക്കരത്താഴം...