ഹോസ്റ്റല്‍ കര്‍ഫ്യൂ ; ഹൈക്കോടതിയെ സമീപിച്ച് വിദ്യാര്‍ഥിനികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹോസ്റ്റല്‍ കര്‍ഫ്യൂവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിനികള്‍. വൈകിട്ട് 6.30 വരെയാണ് ഹോസ്റ്റലില്‍ കയറാന്‍ അനുവദിച്ചിരിക്കുന്ന സമയമെന്നും ഇത് ലിംഗ വിവേചനപരമായ തീരുമാനമാണെന്നും വിദ്യാര്‍ഥിനികള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

2019ല്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലെയും വനിതാ ഹോസ്റ്റലുകളിലെ പ്രവേശന സമയം വൈകുന്നേരം 6.30 ആയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മറ്റൊരു ഉത്തരവില്‍ ലബോറട്ടറികള്‍, ലൈബ്രറി, ശില്‍പശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, കായിക സൗകര്യങ്ങള്‍ എന്നിവ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രാത്രി 9.30 വരെ തുറന്നിരിക്കണമെന്നും പറയുന്നു. ഈ ഉത്തരവ് കോളേജ് ലംഘിച്ചെന്നാണ് വിദ്യാര്‍ഥിനികളുടെ വാദം. അതേസമയം ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കുള്ള പ്രവേശന സമയം രാത്രി 9 മണിയാണ്. അതിനാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യങ്ങള്‍ ആണ്‍കുട്ടികള്‍ക്കും നിഷേധിക്കപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് ടു വിദ്യാർത്ഥിനി വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ

0
തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ. വർക്കല...

2005 ഏപ്രില്‍ ഒന്ന് മുതല്‍ 2016 പുറത്തിറങ്ങിയ വാഹനങ്ങളിലെ പാര്‍ട്‌സുകള്‍ മാറ്റേണ്ടി വരുമെന്ന് മന്ത്രി...

0
ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഘടകങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി...

കെ ഡിസ്കിലെ ജീവനക്കാരെ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ കത്ത്

0
തിരുവനന്തപുരം: മുന്‍ഗണനാ പദ്ധതികളുടെയും വകുപ്പുകളുടെയും ഏകോപനത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സിപിഎംഡിയിലേയ്ക്ക്...

കോടികളുടെ മരുന്ന് ഉപയോഗശൂന്യമായതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി ; 10 വർഷത്തെ ഇടപാടുകൾ പരിശോധിക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് വെയർഹൗസുകളിൽ സൂക്ഷിച്ച കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവത്തിൽ...