തെളിവുകള്‍ ഇഡിക്ക് കൈമാറി ; കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യൽ ഉടൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ.ടി.ജലീല്‍ എംഎല്‍എ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഓഫീസില്‍ ഹാജരായി. കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ മറയാക്കുകയാണെന്ന കേസില്‍  മൊഴിയെടുക്കാനും സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ തെളിവ് നല്‍കാനുമാണ് തന്നെ നോട്ടീസ് നല്‍കി വിളിപ്പിച്ചതെന്ന് ജലീല്‍ പറഞ്ഞു. രാവിലെ 10.45 ഓടെ ഇഡി ഓഫീസിലെത്തിയ ജലീല്‍ വൈകിട്ട് നാലോടെയാണു പുറത്തിറങ്ങിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച്‌, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എയെയും മകന്‍ ആഷിഖിനെയും ഏഴാം തിയതിയും ഇഡി വിളിപ്പിച്ചതായാണ് താന്‍ മനസിലാക്കുന്നത് എന്ന് ജലീൽ പറഞ്ഞു. ഇഡി ആവശ്യപ്പെട്ട കുറച്ച്‌ രേഖകള്‍ കൂടി സംഘടിപ്പിച്ച്‌ നല്‍കുമെന്നും ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം നടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....