ഭൂരഹിത ഭവന രഹിതർക്കുള്ള ഭൂമിയുടെ ആധാര കൈമാറ്റം നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭൂരഹിത ഭവന രഹിതർക്കുള്ള 19 പേർക്ക് ഭൂമി നൽകി അതിന്റെ ആധാരം കുടുംബങ്ങൾക്ക് റാന്നി എം എൽ എ പ്രമോദ് നാരായൺ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ മുഖ്യപ്രഭാക്ഷണം നടത്തി.

വൈസ് പ്രസിഡന്റ് ജമീലാബീവി , ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗീസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കരുണാകരൻ കെ.ആർ, ജോളി ജോസഫ്, ദീപ്തി ദാമോദരൻ, അഞ്ചു സദാനന്ദൻ , അഖിൽ എസ്., അജ്‌ഞലി കെ.പി , നീന മാത്യു, തേജസ് കുമ്പുളുവേലി, അമ്മിണി രാജപ്പൻ, വിജയമ്മ സി.ആർ, ഫ്രാൻസിസ് ജേക്കബ്, ഏബ്രഹാം പിഎസ് , ജലജാമണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...