നിര്‍മ്മല സീതാരാമനെതിരെ മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗര്‍ഗ് രംഗത്ത്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗര്‍ഗ് രംഗത്ത്. ധനമന്ത്രിയുമൊത്തുള്ള ഔദ്യോഗിക ജീവിതം തൃപ്തികരമായിരുന്നില്ലെന്നും മുന്‍ഗാമിയായ അരുണ്‍ ജയ്റ്റ്‌ലിയെ പോലെ മാന്യ വ്യക്തിത്വമായിരുന്നില്ല നിര്‍മ്മല സീതരാമനെന്നും ഗര്‍ഗ് അഭിപ്രായപ്പെട്ടു. മുന്‍ ധാരണയോടെയാണ് നിര്‍മ്മല സീതാരാമന്‍ ഇടപെട്ടത്. ധനമന്ത്രി നിര്‍ബന്ധപൂര്‍വ്വം മന്ത്രാലയത്തില്‍ നിന്ന് തന്നെ മാറ്റുകയായിരുന്നുവെന്നും ഗര്‍ഗ് ആരോപിച്ചു. സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചതിന് പിന്നാലെയെഴുതിയ ബ്ലോഗിലാണ് നിര്‍മ്മല സീതാരാമനെതിരായ സുഭാഷ് ചന്ദ്രഗര്‍ഗിന്റെ പരാമര്‍ശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...