വി​ശാ​ഖ​പ​ട്ട​ണ​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് ക​ഴു​ത്ത​റ​ത്ത് കൊ​ന്നു

For full experience, Download our mobile application:
Get it on Google Play

വി​ശാ​ഖ​പ​ട്ട​ണം: വി​ശാ​ഖ​പ​ട്ട​ണ​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് ക​ഴു​ത്ത​റ​ത്ത് കൊ​ന്നു. വ​ര​ല​ക്ഷ്മി(17)​ആ​ണ് മ​രി​ച്ച​ത്. ഖാ​ജു​വാ​ക മേ​ഖ​ല​യി​ലെ സു​ന്ദ​ര​യ്യ കോ​ള​നി​യ്ക്ക് സ​മീ​പ​മു​ള്ള സാ​യി​ബാ​ബു ക്ഷേ​ത്ര​ത്തി​ന് അ​ടു​ത്ത് വെച്ച്‌ അ​നി​ല്‍ എ​ന്ന​യാ​ളാ​ണ് വ​ര​ല​ക്ഷ്മി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വാ​ക്ക് ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച്‌ ഇ​യാ​ള്‍ വ​ര​ല​ക്ഷ്മി​യു​ടെ ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ര​ല​ക്ഷ്മി സം​ഭ​വ സ്ഥ​ല​ത്ത് വെച്ചു ത​ന്നെ മ​രി​ച്ചു. അ​നി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. പ്ര​ണ​യാ​ഭ്യ​ര്‍​ത്ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ലാ​ണ് അ​നി​ല്‍ കൊ​ല ​ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...