ഇന്ത്യ-ജപ്പാന്‍ ബന്ധം മെച്ചപ്പെടുത്താന്‍ ഷിന്‍സോ ആബെ വഹിച്ച പങ്കിനെ പ്രശംസിച്ച് ജയശങ്കര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി:ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന് മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്രബന്ധം 70 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. ഇന്ത്യയുമായും ചൈനയുമായും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഷിന്‍സോ അബെ ശ്രമിച്ചു. ലോകത്തില്‍ ജപ്പാനെ നിര്‍ണായക ശക്തിയാക്കാനും അന്താരാഷ്ട്ര പ്ലാറ്റ്ഫോമില്‍ ജപ്പാന്റെ പ്രധാന്യം ഉയര്‍ത്തിപ്പിടിക്കാനും ഷിന്‍സോ ആബെ നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക്...

സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

0
കോഴിക്കോട്: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല. കോഴിക്കോട്, മലപ്പുറം, വയനാട്,...

വ്യാജ ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി : പ്രവാസികാര്യ കമ്മീഷന്‍

0
പത്തനംതിട്ട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പൊതുജനങ്ങളില്‍ നിന്ന് പണം...

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ നാളെ (ജൂൺ 24) മുതൽ...