അന്തരിച്ച മുന്‍ മന്ത്രി ടി.ശിവദാസമേനോന്റെ മകള്‍ കല്യാണി കരുണാകരന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അന്തരിച്ച മുന്‍ മന്ത്രി ടി.ശിവദാസമേനോന്റെ മകള്‍ കല്യാണി കരുണാകരന് അന്തരിച്ചു. 66 വയസായിരുന്നു. കൈരളി ടിവി ഡയറക്ടര് അഡ്വ.സി.കെ കരുണാകരന്റെ ഭാര്യയാണ്. മസ്തിഷ്കാഘാതത്തെ തുടര്ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. എറണാകുളം വിദ്യാനഗറിലെ വീട്ടില്‍ രാവിലെ 11 മുതലല്‍ പൊതുദര്ശനം. തുടര്ന്ന് വൈകിട്ട് 4 ന് രവിപുരം ശ്മശാനത്തില് സംസ്കരിക്കും. ശ്യാം കരുണാകരന്‍ (യുഎസ്എ), ഡോ.ശിവ കരുണാകരന്‍ (യു എസ് എ ) എന്നിവരാണ് മക്കള്‍

കെല്ലി ബിഷപ്പ് കരുണാകരന്‍, ഡോ.മോണിക്ക കരുണാകരന്‍ (ഇരുവരും യുഎസ്എ) എന്നിവര് മരുമക്കളാണ്. അലിയാന ഭവാനി കരുണാകരന്‍, ഏദന്‍ നാനി കരുണാകരന്‍, ഒലിവ സ്മിത് കരുണാകരന് എന്നിവരാണ് കൊച്ചു മക്കള്‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...