ഏറ്റവും കൂടുതൽ കാലം പെൻഷൻ വാങ്ങിയ മുൻ സൈനികൻ നൂറാം വയസ്സിൽ വിടവാങ്ങി

For full experience, Download our mobile application:
Get it on Google Play

ഭോദ്കി : ഏറ്റവും കൂടുതൽ കാലം പെൻഷൻ കൈപ്പറ്റിയ മുൻ സൈനികൻ 100-ാം വയസ്സിൽ അന്തരിച്ചു. ബോയ്ട്രം ദുഡിയെന്നയാളാണ് മരിച്ചത്. 66 വർഷത്തോളം കാലം പെൻഷൻ വാങ്ങുന്ന ദുഡി രാജസ്ഥാനിലെ ജുൻജുനുവിലെ ഭോദ്കി ഗ്രാമത്തിൽ നിന്നുള്ളയാളാണ്. 1957ൽ ബോയ്ട്രം വിരമിക്കുമ്പോൾ 19 രൂപ പെൻഷൻ ലഭിച്ചിരുന്നു. അത് 66 വർഷത്തിനുശേഷം 35,640 രൂപയായി ഉയർന്നു. ഇപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ ചന്ദാ ദേവി സൈനയ്ക്ക് (92) നിയമപ്രകാരം ആജീവനാന്ത പെൻഷൻ ലഭിക്കും.

ദുഡി രണ്ടാം ലോകമഹായുദ്ധത്തിൽ പോരാടുകയും ധീരതയ്ക്ക് ആദരം ലഭിക്കുകയും ചെയ്തിരുന്നു. പതിനേഴര വയസ്സുള്ളപ്പോഴാണ് ദുഡി സൈന്യത്തിൽ ചേരുന്നത്. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ലിബിയയിലും ആഫ്രിക്കയിലും യുദ്ധത്തിന് അയച്ചു. ബോയ്ട്രാമിന് ഭാര്യയും ധരംവീർ, മുകന്ദരം എന്നീ രണ്ട് ആൺമക്കളും ധരംവീർ, സത്യപ്രകാശ്, മുകേഷ്, സുർജിത്ത് എന്നീ നാല് പേരക്കുട്ടികളുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...