കൊല്ലം : കടയ്ക്കല്‍ വയ്യാനത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. വയ്യാനം സ്വദേശി സുദര്‍ശനനാണ് ഭാര്യയെയും മകനെയും കൊന്നശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ വസന്തകുമാരി, മകന്‍ വിശാഖ് എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മുന്‍ സൈനികനാണ് സുദര്‍ശനന്‍. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി
RECENT NEWS
Advertisment