എസ്.എസ്.എല്‍.സി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ പരീക്ഷ ; സംശയങ്ങള്‍ക്ക് വാര്‍ റൂമിലേക്ക് വിളിക്കാം..

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മേയ് 26 മുതല്‍ 30 വരെ എസ്.എസ്.എല്‍.സി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനായി അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനും പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം രൂപീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി മേയ് 23 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍  രാവിലെ എട്ടു മണി മുതല്‍ രാത്രി 8 വരെ വിളിക്കാം. വിളിക്കേണ്ട നമ്പര്‍ : 94474 07062, 90746 25992, 94976 92881, 0469 2600181

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...