റാന്നി : റാന്നി നിയോജക മണ്ഡലത്തിൽ 10, 12 പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എംഎൽഎയുടെ നേതൃത്വത്തിൽ ഈ മാസം 29 ന് നടത്താനിരുന്ന എക്സലൻസ് അവാർഡ് ചടങ്ങ് ജൂലൈ 6 ലേക്ക് മാറ്റി. രാവിലെ 10 ന് റാന്നി അങ്ങാടി കടവിൽ പള്ളി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടത്തുക. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി സൈലം ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിലേക്ക് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനായി കേരള സിലബസ് എസ്എസ്എൽസി പരീക്ഷയ്ക്ക് 8എ+ വരേയും പ്ലസ് 2 പരീക്ഷക്ക് 4എ+ വരെയും ഉള്ളവർക്കും സിബിഎസ് സി 10, 12 പരീക്ഷകളിൽ 4 എ + വരെ ഉള്ളവർക്കും എക്സലൻസ് അവാർഡ് നൽകുന്നു. അർഹരായ വിദ്യാർത്ഥികൾ പേര്, സ്കൂൾ, ഫോട്ടോ, ഫോൺ നമ്പർ സഹിതം 29 ന് മുൻപ് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ആയോ 9446491806 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ അയച്ചു നൽകണം.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.