മാവേലിക്കരയില്‍ പച്ചക്കറിക്കടയുടെ മറവില്‍ ഹാന്‍സ് വില്‍പ്പന ; കടയുടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാവേലിക്കരയില്‍ പച്ചക്കറിക്കടയുടെ മറവില്‍ ഹാന്‍സ് വില്‍പ്പന. സംഭവത്തില്‍ അപ്പൂസ് സ്റ്റോഴ്‌സ്  ഉടമ വെട്ടിയാര്‍ സ്വദേശി സദാശിവനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

കടയില്‍ പച്ചക്കറി സൂക്ഷിക്കുന്ന തറയില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് ഹാന്‍സ് സൂക്ഷിച്ചിരുന്നത്. ഇയാള്‍ അനധികൃതമായി ഹാന്‍സ് വില്‍ക്കുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

60 ഓളം കവര്‍ ഹാന്‍സ് ആണ് ഇയാളുടെ  പക്കല്‍ നിന്നും പിടിച്ചെടുത്തത്. പച്ചക്കറിയ്‌ക്കൊപ്പം രഹസ്യമായി തമിഴ്‌നാട്ടില്‍ നിന്നുമാണ് ഹാന്‍സ് എത്തിക്കുന്നത്. 15 രൂപ വിലയുള്ള ഹാന്‍സ് സദാശിവന്‍ നൂറ് രൂപയ്ക്കാണ് വിറ്റിരുന്നതെന്നും എക്‌സൈസ് പറഞ്ഞു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...