1.25 കിലോ കഞ്ചാവുമായി നിരണം സ്വദേശി അനുരാജ് (26) പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കഞ്ചാവ് കൈവശം സൂക്ഷിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. തിരുവല്ല നിരണം കൊച്ചുതോക്കനടിയില്‍ വീട്ടില്‍ അനുരാജ് (26) ആണ് പിടിയിലായത്. കിടപ്പ് മുറിയില്‍ അലമാരയ്ക്ക് അടിയില്‍ സൂക്ഷിച്ചിരുന്ന 1.25 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. എക്സസൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനുപ്രസാദ്, എസ്.അര്‍ജുന്‍ അനില്‍, ഷീജ.എല്‍, ഡ്രൈവര്‍ ശ്രീജിത്ത്‌ ജി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖത്തർ മുൻ അമീറിന്റെ വിയോഗം ; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം

0
ന്യൂഡൽഹി : ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ...

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിലെ അട്ടിമറി ; എം ആർ അജിത് കുമാറിന് ഇന്ന്...

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്...

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം : 27 മരണം ; 22 പേർ അതീവ ഗുരുതരാവസ്ഥയിൽ

0
ബാങ്കോക്ക് : തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ...

പിഎം ശ്രീ : എൽഡിഎഫിന് തെറ്റുപറ്റി ; പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

0
തിരുവനന്തപുരം : മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ കരാറിൽ ഒപ്പിട്ടത്...