റിയാദില്‍ പ്രവാസി മലയാളി ന്യൂമോണിയ ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : ന്യൂമോണിയ ബാധിതനായി സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തെക്കന്‍ സൗദിയിലെ ഖമീസ് മുശൈത്ത് ജി.എന്‍.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂര്‍ പുതുക്കോട് തച്ചനകണ്ടി ഗുരുക്കള്‍ ഹൗസില്‍ അബ്ദുല്‍ റസാഖ് (60) ആണ് മരിച്ചത്.

ഖമീസ് മുശൈത്ത് സനാഇയ റോഡിലെ മിനി മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. 20 വര്‍ഷത്തോളമായി   സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 15 വര്‍ഷമായി ഖമീസ് മുശൈത്തിലാണ്.  ഭാര്യ – ഷഹീദ ബീഗം, മക്കള്‍ – ഫാത്തിമ സുഹ്‌റ, ഫാരിഷ. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഖമീസ് മുശൈത്തില്‍ ഖബറടക്കുന്നതിനുള്ള നടപടികളുമായി മരുമകനും കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...