കരാർ കഴിഞ്ഞ പ്രവാസികൾക്ക് നാടുകളിലേക്ക് മടങ്ങാം ; സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിൽ കരാർ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്കും സ്വദേശങ്ങളിലേക്ക് മടങ്ങാൻ വഴിയൊരുക്കുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴില്‍ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിച്ച വിദേശികൾക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കും.

കൊവിഡ് 19 പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകർ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ ബദൽ മർഗങ്ങൾ ആലോചിക്കാനും നടപടികൾ കൈക്കൊള്ളാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തൊഴില്‍ കരാറുകള്‍ അവസാനിച്ചതിനാല്‍ നിരവധി വിദേശികള്‍ അവരുടെ നാടുകളിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടുവരുന്നുണ്ട്. മാനുഷിക പരിഗണന മുന്‍ നിർത്തി ആവശ്യമായ മുകരുതലുകള്‍ സ്വീകരിച്ചായിരിക്കും സൗദിയില്‍ നിന്ന് അവരുടെ നാടുകളിലേക്ക് അയക്കുക. നിലവിൽ ഫൈനൽ എക്സിറ്റ് വിസ കൈവശമുള്ളവർക്കും പോകാൻ വഴിയൊരുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....